kevin-tomb
മായാത്ത മുഖം...കൊല്ലപ്പെട്ട കെവിൻ ജോസഫിൻറെ ഒന്നാം ചരമ വാർഷികമായ ഇന്ന് പുലർച്ചെ കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ കെവിൻറെ ചിത്രം തുടച്ചു വൃത്തിയാക്കുന്ന സഹോദരി കൃപ

കൊല്ലപ്പെട്ട കെവിൻ ജോസഫിൻറെ ഒന്നാം ചരമ വാർഷികമായ ഇന്ന് പുലർച്ചെ കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിലെത്തി പ്രാർത്ഥിക്കുന്ന പിതാവ് ജോസഫ് അമ്മ മേരി സഹോദരി കൃപ തുടങ്ങിയവർ.

kevin-tomb
നിത്യശാന്തിയിൽ... കൊല്ലപ്പെട്ട കെവിൻ ജോസഫിൻറെ ഒന്നാം ചരമ വാർഷികമായ ഇന്ന് പുലർച്ചെ കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ ബന്ധുക്കൾ പ്രാർത്ഥിക്കുവാൻ എത്തിയപ്പോൾ

kevin
കൊല്ലപ്പെട്ട കെവിൻ ജോസഫിൻറെ ഒന്നാം ചരമ വാർഷികമായ ഇന്ന് പുലർച്ചെ കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിലെത്തി പ്രാർത്ഥിക്കുന്ന പിതാവ് ജോസഫ് അമ്മ മേരി സഹോദരി കൃപ തുടങ്ങിയവർ

kevin
കൊല്ലപ്പെട്ട കെവിൻ ജോസഫിൻറെ ഒന്നാം ചരമ വാർഷികമായ ഇന്ന് പുലർച്ചെ കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിലെത്തി പ്രാർത്ഥിക്കുന്ന പിതാവ് ജോസഫ് അമ്മ മേരി സഹോദരി കൃപ തുടങ്ങിയവർ