പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ദിരാഭവനിൽ നടന്ന കെ.പി.സി.സി നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി, നിയുക്ത എം.പിമാരായ രമ്യാ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ എന്നിവർക്കൊപ്പം തമാശ പങ്കിടുന്നു. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ സമീപം
പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ദിരാഭവനിൽ നടന്ന കെ.പി.സി.സി നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നിയുക്ത എം.പിവി.കെ. ശ്രീകണ്ഠൻ റോസാപൂ നൽകി അഭിനന്ദിക്കുന്നു. നിയുക്ത എം.പി രമ്യാ ഹരിദാസ്, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ സമീപം