h

പിന്നിലല്ല മുന്നിൽ..., ആലപ്പുഴയിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിൽ ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്‌ഘാടന പ്രസംഗം നടത്തുമ്പോൾ പുറകിലിരുന്ന കുമ്മനം രാജശേഖരനെ ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ എം.എൽ.എ. എന്നിവർ ചേർന്ന് മുന്നിലേക്ക് ക്ഷണിച്ചപ്പോൾ. തിരെഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ. സത്യമൂർത്തി, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള എന്നിവർ സമീപം.

h

കേരളം ഇഞ്ചോടിഞ്ചായിരുന്നു ജി ..., ആലപ്പുഴയിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ദേശീയ സെക്രട്ടറി എച്ച്. രാജയുമായി സംഭാഷണത്തിൽ. തിരെഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ. സത്യമൂർത്തി സമീപം.

hgf

തിരുവനന്തപുരമോ ചർച്ച..., ആലപ്പുഴയിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃ യോഗത്തിൽ ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, തിരെഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ. സത്യമൂർത്തി എന്നിവരുടെ സംഭാഷണം വീക്ഷിക്കുന്ന കുമ്മനം രാജശേഖരൻ. ഓ. രാജഗോപാൽ എം.എൽ.എ. സമീപം