ത്രിപുരന്മാരുടെ വാസസ്ഥാനങ്ങളെ എരിച്ചു ചാമ്പലാക്കിയ പണ്ടേയുള്ള വിഷ്ണുവും ശിവനും ഒരുമിച്ചു ചേർന്ന ദേവൻ സദാ വിജയിച്ചരുളണം.