നെടുമങ്ങാട് : കൊങ്ങണം ഗൗരിശങ്കരം വലിയ ഏലയിൽ ജി.മഹേശ്വരൻ നായർ (85) നിര്യാതനായി . ഭാര്യ: സരസ്വതിയമ്മ .മക്കൾ: മഞ്ജുള, ശ്രീകണ്ഠൻ നായർ,സതീഷ്കുമാർ. മരുമക്കൾ: എസ്.കെ.പ്രതീപ്, രശ്മിമോഹൻ, സംസ്കാരം ഇന്ന് രാവിലെ 10 ന്.