kpcc
ഐക്യത്തിന് ഇനിയും ഇരുകൈകളും വേണം... പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ദിരാഭവനിൽ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി എന്നിവർക്കൊപ്പം

oommen-chandy
പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ദിരാഭവനിൽ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഭാഷണത്തിൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി സമീപം. ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തൻ ഏറ്റെടുത്തതായി മുല്ലപ്പളളി യോഗത്തിന് മുൻപ് നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു