കോളിയൂർ: ബിന്ദു ഭവനിൽ പരേതനായ കേശവനാശാരിയുടെ മകൻ നാരായണനാശാരി (75 ) നിര്യാതനായി. ഭാര്യ മീനാക്ഷി.മക്കൾ: ബിന്ദു. എം, ബിനൂ. എം, ബീന. എം.മരുമക്കൾ : ഉദയകുമാർ.കെ, വിക്രമൻ, മുരുകൻ .സഞ്ചയനം 2ന് രാവിലെ 8.30ന്