കല്ലറ: പാട്ടറ ആനക്കൂട്ടിൽ വീട്ടിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഫാത്തിമാ ബീവി(75)നിര്യാതയായി. മക്കൾ. ഷാജഹാൻ(കല്ലറ താജ്മഹൽ ജുവലറി ), നിസാർ, സാഫിറ, പരേതനായ നസീർ, ഷൈല, ഷംല. മരുമക്കൾ: സോഫിയാ ബീവി, നിസ, ഷജീനാ ബീവി, പരേതനായ നിസാർ, നസീർ, നാസർ.