തിരുവനന്തപുരം: കോട്ടയ്ക്കകം ശിവ പ്രഭയിൽ എൻ. മാധവൻ നായർ (79) നിര്യാതനായി. ഭാര്യ വിജയകുമാരി (റിട്ട. സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ). മക്കൾ: അജിത എം വി , അനിൽ എം വി. മരുമക്കൾ: എ.എൽ വിജയകുമാർ (കെഎസ്ആർടിസി ) ,അനിത കുമാരി .സഞ്ചയനം : 2 ന് രാവിലെ 8 ന്