mahaguru

ഗുരു കൊടിതൂക്കിമലയിൽ വിശ്രമിക്കുമ്പോൾ സുബ്രഹ്മണ്യഭഗവാന്റെ സ്തുതികൾ മനസിലും നാവിലും ഉയരുന്നു. സുബ്രഹ്മണ്യ പ്രസാദത്തെക്കുറിച്ച് വേലനുമായി ഗുരു സംസാരിക്കുന്നു. കുമാരനാശാന്റെ മാറ്റം വാക്കിലും കർമ്മത്തിലുമുള്ളത് എല്ലാവരും പ്രകീർത്തിക്കുന്നു. അന്ധയായ പെൺകുട്ടി ബന്ധുക്കൾക്കൊപ്പം ഗുരുസന്നിധിയിലെത്തുന്നു.