sree-narayan
കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്‌കാര ഭവനിൽ സംഘടിപ്പിച്ച മരുത്വാമല ശ്രീനാരായണ ഗുരുദേവ പ്രാർത്ഥനായോഗം അരുവിയോട് മണ്ണന്തല അമ്പലത്തുനട യൂണിറ്റിന്റെ 18-മത് വാർഷികം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദസ്വാമികൾ ഉദ്‌ഘാടനം ചെയ്യുന്നു. വിശ്വസംസ്‌കാരഭവൻ സെക്രട്ടറി ശങ്കരാനന്ദ സ്വാമികൾ, പി.ഡബ്ല്യൂ.ഡി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ. ചന്ദ്രബാബു, കോ - ഓർഡിനേറ്റർ വിശ്വംഭരൻ.ഡി എന്നിവർ സമീപം