തലയിൽ ജടയുടെ മദ്ധ്യത്തിൽ ആരുമറിയാതെ വിലസുന്ന ദേവഗംഗ അഥവാ ശീതള പ്രാണധാര ഭക്താനുഗ്രഹത്തിനായി ഒഴുക്കുന്ന അല്ലയോ ഭഗവൻ എന്നെ രക്ഷിച്ചാലും.