അശ്വതി: പുതിയ ചുമതല, ചെലവ് വരും.
ഭരണി: പുതിയ സ്ഥാനമാനങ്ങൾ, ധനനേട്ടം.
കാർത്തിക: ഉദരരോഗം, ജോലി നേട്ടം, കൃഷിയിൽ നഷ്ടം.
രോഹിണി: അംഗീകാരം, മത്സര വിജയം.
മകയിരം: അഭിപ്രായ ഭിന്നത, സുഹൃത്ത് സഹായം, വിദേശയാത്ര.
തിരുവാതിര: മത്സര വിജയം, വാക്കുതർക്കം.
പുണർതം: വിദ്യാഗുണം, സുഹൃത് ഗുണം.
പൂയം: വിവാഹ സത്കാരങ്ങളിൽ പങ്കെടുക്കും.
ആയില്യം: മാതൃഗുണം, സന്താനദുഃഖം.
മകം: ഉദ്യോഗത്തിൽ സ്ഥാനചലനം, വാക്കുതർക്കം.
പൂരം : കച്ചവടത്തിൽ നേരിയ മാറ്റം, ആരോഗ്യം ശ്രദ്ധിക്കണം, സന്താനഗുണം.
ഉത്രം: വിദ്യാഗുണം, കുടുംബത്തിൽ സന്തോഷം, ശാരീരിക ബുദ്ധിമുട്ടുകൾ.
അത്തം: ധനവരവ് മദ്ധ്യമം, ദേവാലയദർശനം.
ചിത്തിര: തൊഴിൽ നേട്ടം, കാര്യപുരോഗതി.
ചോതി: കുടുംബസ്വത്ത് ലഭിക്കും, സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനം.
വിശാഖം: പുതിയ സംരംഭം, അസ്വസ്ഥത, ധനചെലവ്.
അനിഴം: അശ്രദ്ധ, അതൃപ്തി നേടും, സാമ്പത്തിക നേട്ടം.
തൃക്കേട്ട: യാത്രാക്ളേശം, ജീവിത ചെലവ് വർദ്ധിക്കും, ഔദ്യോഗിക രംഗത്ത് നേട്ടം.
മൂലം: ചെലവ് വർദ്ധിക്കും, യാത്രാതടസം.
പൂരാടം: ചെലവ് കൂടും, കാര്യതടസം.
ഉത്രാടം: കാര്യവിജയം, സന്തോഷം, അംഗീകാരം.
തിരുവോണം: അപകടഭീതി, ചെലവ് വർദ്ധിക്കും.
അവിട്ടം: സ്വസ്ഥതക്കുറവ്, ചെലവ് വർദ്ധിക്കും, യാത്രാക്ളേശം.
ചതയം: കാര്യതടസം, ധനനേട്ടം, അമിത ച്ചെലവ്,
പൂരുരുട്ടാതി: ധനനഷ്ടം, മനക്ളേശം.
ഉത്രട്ടാതി: കാര്യനേട്ടം, ചെലവ്.
രേവതി: കോപം, ധനനഷ്ടം, യാത്രാക്ളേശം.