ഓഖിയിൽ തകർന്ന ശംഖുമുഖം ബീച്ചിലെ നടപ്പാത ഇതുവരെയും പുനർനിർമ്മാണം നടത്താത്തതിനെ തുടർന്ന് അടിത്തറയിളകി അപകടാവസ്ഥയിൽ. ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ബീച്ചിലാണ് ഈയൊരു അവസ്ഥ