ടീച്ചറമ്മ...കേരള ഗവ.നേഴ്‌സസ് അസോസിയേഷൻ ആരംഭിച്ച ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ ശൈലജ ലിനിയുടെ ഇളയ മകൻ സിദ്ധാർത്ഥിനെ താലോലിക്കുന്നു.ലിനിയുടെ അമ്മ രാധയും ഭർത്താവ് സജീഷും മകൻ ഋതുലും സമീപം.