ഞാൻ ഞാവൽ... തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ഞാവൽപ്പഴം കോട്ടയം കോടിമതയിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നയാൾ. നിരവധി പോഷകഗുണമുള്ള ഒരു വൃക്ഷമാണ് ഞാവൽ.