kfc

ലാഫിംഗ് ബോണ്ട്... തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ബിസിനസ് കോൺക്ലേവ് 2019ന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് തമാശ പങ്കിടുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമീപം.