kevin

എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട പരാതി നൽകാൻ കെവിന്റെ മാതാപിതാക്കളായ മേരിയും ജോസഫും സഹോദരി കൃപയും മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിൽ സന്ദർശിക്കാനെത്തിയപ്പോൾ