മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോഗ്യം തൃപ്തികരം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വ്യാപാര പുരോഗതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം. പുതിയ സൗഹൃദങ്ങൾ. ബന്ധുക്കളുടെ സഹകരണം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തീർത്ഥയാത്രകൾ നടത്തും. ചുമതലകൾ വർദ്ധിക്കും. സ്നേഹബന്ധം ഉണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉദ്യോഗലഭ്യത. ചുമതലകൾ ഏറ്റെടുക്കും. ആത്മനിയന്ത്രണമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. ഉന്നത സൗഹൃദബന്ധം. ആഗ്രഹങ്ങൾ സഫലമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങൾ ഫലപ്രദമാകും. പുതിയ സംരംഭങ്ങൾ. കഴിവുകൾ പ്രകടിപ്പിക്കും
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുകൂല തീരുമാനങ്ങൾ. ജാഗ്രതയോടെ പ്രവർത്തിക്കും. വ്യാപാര പുരോഗതി.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഘോഷങ്ങളിൽ പങ്കെടുക്കും. നല്ല ആശയങ്ങൾ സ്വീകരിക്കും. പുതിയ പദ്ധതികൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പൂർണത നേടും. പുതിയ തൊഴിലവസരം. ധനലാഭം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
കഴിവുകൾ പ്രകടിപ്പിക്കും. കാർഷിക മേഖലയിൽ വിജയം. കാര്യങ്ങൾ ഫലപ്രദമാകും
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നിരവധി കാര്യങ്ങൾ നടപ്പാക്കും. ആചാര്യസ്ഥാനം വഹിക്കും. സാമ്പത്തിക നേട്ടം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പരീക്ഷകളിൽ വിജയം. ധനലാഭം. കാര്യങ്ങളിൽ പൂർണത.