തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സപ്ലൈകോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ പാവമണി റോഡിലെ സിവില്‍സപ്ലൈസിന്റെ പെട്രോള്‍ പമ്പിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.