road-waidaning

വികസന നടുവിൽ..., റോഡു വികസനത്തിനുശേഷം റോഡിനുനടുവിലായ ഇലക്ട്രിസിറ്റി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാതെ റോഡ് ടാർ ചെയ്തനിലയിൽ. കൊല്ലം ഇരവിപുരം-താന്നി തീരദേശ ഡോഡിൽ നിന്നുള്ള കാഴ്ച.