1

തിരുവനന്തപുരം സെൻട്രൽ ജയിലിൽ നവീകരിച്ച സ്റ്റാഫ് കാന്റീനിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് ജീവനക്കാർ കാന്റീനിൽ പാലുകാച്ചുന്നു.ഐ.ജി എച്ച്.ഗോപകുമാർ,ഡി.ഐ.ജി എസ്.സന്തോഷ് തുടങ്ങിയവർ സമീപം

2

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആരംഭിച്ച എഫ്.എം.റേഡിയോയുടെയും,പബ്ലിക് അഡ്രസ് സിസ്റ്റത്തിനെയും ഉദ്‌ഘാടനം ജയിൽ ഐ.ജി എച്ച്.ഗോപകുമാർ നിർവഹിക്കുന്നു.ഡി.ഐ.ജി എസ്.സന്തോഷ് ,എം.കെ വിനോദ് കുമാർ തുടങ്ങിയവർ സമീപം