ss

തിരുവനന്തപുരം: പി റ്റി പി നഗർ സുകേഷ് വില്ലയിൽ കെ ശ്യാമളാബായ് (79) നിര്യാതയായി. ഭർത്താവ് കെ പി സുകുമാരൻ നായർ (റിട്ട. ഐടിഐ ഇൻസ്റ്റ്രക്ടർ), മക്കൾ: സുധീർ കുമാർ , സുനിൽകുമാർ , സനൽ കുമാർ . മരുമക്കൾ: വാസന്തി സുധീർ, ലതിക സുനിൽ, ആശാ സനൽ.