ss

തിരുവനന്തപുരം: ആര്യശാല മരതക വിലാസത്തിൽ പരേതനായ ഡോ.എൻ.റ്റി.പിള്ളയുടെ മകൾ

പ്രിയ.എസ് (52) കൈമനത്തെ പ്രണവത്തിൽ നിര്യാതയായി. ഭർത്താവ് : റിട്ട. അഡി.സെക്രട്ടറി സുഖി. മക്കൾ: സൗമ്യ, ശ്രവ്യ .സംസ്കാരം ഇന്ന് 11 മണിക്ക് തൈയ്ക്കാട് വെള്ളാള സമുദായ ശ്മശാനത്തിൽ .