പാറശ്ശാല : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് പുറകിൽ ശങ്കരനാരായണ നഗർ ദീപത്തിൽ മധു .എൻ.എ (45) നിര്യാതനായി .
ഭാര്യ : സിന്ധു .എൽ ( വിദ്യാഭ്യാസ വകുപ്പ് ) .മക്കൾ : ഗൗരീ ശങ്കർ , ഗൗതം ശങ്കർ.
സംസ്കാരം : ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മാരായമുട്ടത്തെ കുടുംബ വീട്ടിൽ.