ss

തിരുവനന്തപുരം മണ്ണന്തല വടക്കേവിളാകത്തുവീട്ടിൽ പരേതനായ ശാന്തശീലന്റെ ഭാര്യ കെ .രാധ (73)നിര്യാതയായി. മക്കൾ വിനോദ് കെ എസ്, വിമൽ കെ. ശാന്തൻ, വില്ലു കെ .ശാന്തൻ. മരുമകൾ :അനു ബി. എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്