പരീക്ഷാ അപേക്ഷ
രണ്ടാം വർഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂൺ 11വരെയും 170രൂപ പിഴയോടെ ജൂൺ 13വരെയും ഫീസടച്ച് ജൂൺ 15വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.ടി.എ റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 17വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ടെക് ഇൻ പവർ ഇലക്ട്രോണിക്‌സ് ആൻഡ് ഡ്രൈവ്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ14 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബി.കോം/ബി.എ/ബി.എസ്.സി (സി.സി.എസ്.എസ്) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.