ss

മാറനല്ലൂർ ; കാവിൻപുറം ക്രൈസ്റ്റ് നിവാസിൽ ഗോപി (67)നിര്യാതനായി. ഭാര്യ സ്വർണ്ണാഭായി , മക്കൾ ;ദിലീപ്, പ്രദീപ്, ദീപ, മരുമക്കൾ ചിത്ര, മിനി,ഷാജി . പ്രാർഥന ചൊവ്വാഴ്ച രാവിലെ 8 ന്