താനൂർ: ബ്ലോക്കോഫീസിന് സമീപം റിട്ട. റെയിൽവെ ഗ്യാങ്ങ് മേൻ കാട്ടുങ്ങൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗോവിന്ദൻ, വാസുദേവൻ, സത്യൻ, പുഷ്പ, പ്രസാദ്. മരുമക്കൾ: അജിത, പുഷ്പ, അജിത, സുന്ദരൻ, സജന.