വേങ്ങര: കാരത്തോട് പാറക്കുത്ത് കോയാമു (86) നിര്യാതനായി. മക്കൾ: പരേതനായ മുസ്തഫ, സിദ്ദീഖ്, ജമീല, സക്കീന, റംല, സുഹറ. മരുമക്കൾ: ജമീല, സലീന, കുഞ്ഞീൻ, മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുറസാക്ക്.