നിലമ്പൂർ: നിലമ്പൂരിൽ പരേതനായ ഡോ.ഉസ്മാന്റെ മകൻ അഡ്വ. മൂർഖൻ മുഹമ്മദ് യൂസഫ് (69) നിര്യാതനായി. ദീർഘകാലം നാലകത്ത് ബിൽഡിംഗിൽ ജാവിദ് മെഡിക്കൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: നഫീസ. മക്കൾ: ജാവിദ്, ഷാഹിദ്, തൻസീല, പരേതനായ ജാസിദ്. മരുമക്കൾ: ഷിഹാന, ജസ്‌ന , ബ്രിജിത്ത്, ഷാജി.