വളാഞ്ചേരി: പൈങ്കണ്ണൂർ മഹല്ലിൽ താമസിക്കുന്ന മേലേതിൽ ചെറിയാവ എന്ന എർത്താലി (83) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ :മുഹമ്മദ് (മാനു), സുലൈമാൻ,
ഉമ്മർ, സെയ്തലവി (കുഞ്ഞാപ്പു ), ഫൈസൽ, ഇർഷാദ്, ഖദീജ, റുഖിയ,
ഹാജറ.മരുമക്കൾ: കുഞ്ഞീമ, റംല, റഷീദ, റംല, നുസ്രത്ത്, ജസീന, മൊയ്തീൻ കുട്ടി, മമ്മി, കോയക്കുട്ടി.