മലപ്പുറം: മേൽമുറി പൊടിയാട് പൂലാട്ട് കോളനിയിൽ മുണ്ടൻകുട്ടിയുടേയും കാളിയുടേയും മകൻ സുബ്രഹ്മണ്യൻ (48) നിര്യാതനായി. ഭാര്യ: സുജാത സി.പി., മക്കൾ: നിധീഷ്, നിഖിൽ, നിയ. സഹോദരങ്ങൾ: സദാനന്ദൻ, ശ്രീനിവാസൻ, ശ്രീജ.