kesavan
kesavan

താനൂർ: കെ പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പള്ളിനമ്പിയിൽ കേശവൻ (49) നിര്യാതനായി. നീലകണ്ഠൻ നമ്പീശൻ- പാർവ്വതിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: അഖിൽ, അഞ്ജന. സഹോദരങ്ങൾ: വാസുദേവൻ, ശ്രീദേവി.