musthafa
musthafa

താനൂർ: കാരാട് സ്വദേശിയും ഓലപ്പീടികയിലെ താമസക്കാരനുമായ കളിതടത്തിൽ മൊയ്തീന്റെ മകൻ മുസ്തഫ (55) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷബീർ, ഷംഷീർ, ഷാഹിദ്, സഫവാൻ, സഫ നസ്രിൻ. മരുമക്കൾ: സ്വാലിഹ, ജൂബി.