നിലമ്പൂർ: നെടുമുണ്ടക്കുന്ന് പൂവേലിൽ ആന്റണി (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വർഗ്ഗീസ്, ലൗലി (സൗദി), വത്സ, ജോസ് (സൗദി), ഷീജ, ഷീബ, പരേതയായ ജസി. മരുമക്കൾ: മിനി, ജെയ്‌സൺ (സൗദി), ബോണി ഓണാട്ട്, റിൻസി, ബിനീഷ്, ബോബി, പരേതനായ റോയി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ലിറ്റിൽ ഫ്‌ളവർ ചർച്ച് സെമിത്തേരിയിൽ.