പൊന്നാനി: പൊന്നാനി കോടതിയിലെ വക്കീൽ ക്ളാർക്ക് ആയിരുന്ന കുറ്റീരി നാരായണൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദിനേശൻ (വക്കീൽ ക്ളാർക്ക്), സുനിൽകുമാർ, സജീവ്കുമാർ (സെയിൽസ് ടാക്സ് ആന്റ് ഇൻകംടാക്സ് പ്രാക്ടീഷണർ). മരുമക്കൾ: രജിത, രശ്മി, ശ്രുതി.