താനൂർ: ചിറക്കൽ താമസിക്കുന്ന കൊല്ലം സ്വദേശി പഴയതിൽ തെക്കെതിൽ രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: രഞ്ജിത്ത്, രജീഷ്, രജിത. മരുമകൻ: സജിത്ത് (നന്നമ്പ്ര).