പരപ്പനങ്ങാടി: ചിറമംഗലം അറ്റത്തങ്ങാടിയിലെ എടക്കണ്ടൻ മൊയ്തീൻകുട്ടി (73) നിര്യാതനായി. ഭാര്യ: ആച്ചുട്ടി. മക്കൾ: പോക്കർ, അബ്ദുൽഹമീദ്, ഇഖ്ബാൽ, സാബിറ,സക്കീർ. മരുമക്കൾ: പി.വി.അബ്ദുൾഖാദർ (സെക്രട്ടറി എസ്.ടി.യു അഞ്ചപുര), സാഹിന, സുനീറ, ശബ്ന, ബുഷ്റ.