പൊന്നാനി: തേവർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ കുമ്പളത്ത് നാരായണന്റെ മകൻ മനോജ്കുമാർ (49) നിര്യാതനായി. അമ്മ: കാർത്ത്യായനി. ഭാര്യ: ജ്യോതി. മകൻ: സിദ്ധാർത്ഥ്.