anitha
anitha

പൊന്നാനി: ബാർലിക്കുളത്തിന് സമീപം കനറാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ സദാനന്ദ ബാബുവിന്റെ ഭാര്യ അനിത (53) നിര്യാതയായി. മക്കൾ: അനഘ, അനുമേഘ.