ചമ്രവട്ടം: കരുമത്തിൽ മാടമ്പത്തുപറമ്പിൽ വേലായുധൻ (63) നിര്യാതനായി. തിരൂർ കോ-ഓപ്പറേറ്റീവ് കേളേജിലെ മുൻഅറ്റന്റർ ആയിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: തുളസി, ദീപക്. മരുമകൻ: സിനോദ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ എന്ന അപ്പു, മണി (ബ്രാഞ്ച് മനേജർ തിരൂർ അർബൻ ബേങ്ക് കുറ്റിപ്പാല), അമ്മു, ഇന്ദിര (ഹെൽത്ത് നഴ്‌സ്, കക്കോടി), പരേതനായ ഗോപാലൻ.