rajagopalan
rajagopalan

പെരിന്തൽമണ്ണ: റിട്ട. പോസ്റ്റുമാൻ പച്ചാടൻ രാജഗോപാലൻ (62) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അശ്വതി, രാഹുൽ, അരുൺ. മരുമക്കൾ: ജയരാജൻ, നോമി. സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.