വളാഞ്ചേരി: പരേതയായ കൊടങ്ങഴി തെക്കേതൊടിയിൽ വിജയലക്ഷ്മിയുടെ മകൾ കെ.ടി.നിർമ്മലകുമാരി (62) നിര്യാതയായി. ഭർത്താവ്: കുണ്ടൂളി നാരായണൻകുട്ടി (പരതൂർ). മക്കൾ: രജനി.കെ.ടി, (സബ്ട്രഷറി വളാഞ്ചേരി), രാജീവ്.കെ.ടി (ചാലിശ്ശേരി പഞ്ചായത്ത് ഓഫീസ്). മരുമകൻ: ജയേഷ് (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്. കൽപകഞ്ചേരി).