unichundankutty
unichundankutty

താനൂർ: താനൂരിലെ പഴയകാല വ്യാപാരിയും മീത്തിൽ സ്റ്റോർ ഉടമയുമായ മഠത്തിൽ ഉണിച്ചുണ്ടൻകുട്ടി (84) നിര്യാതനായി. ഭാര്യ: പാർവ്വതി. മക്കൾ: ബാബു, ഷൺമുഖൻ, മുരുകേശൻ, പുഷ്പ, മണികണ്ഠൻ, രമേശൻ, മനോജ്. മരുമക്കൾ: ഇന്ദിര, ഉഷ, റീന, വാസുദേവൻ, അംബിക, ബബിത, സുചിത. സഹോദരങ്ങൾ: പരേതനായ അപ്പുക്കുട്ടൻ, ദാമോധരൻ.