muhammedkutty
muhammedkutty

പരപ്പനങ്ങാടി: കൊടക്കാട് ഈസ്റ്റിലെ പരേതനായ കുന്നുമ്മൽ കുഞ്ഞാവയുടെ മകൻ കുന്നുമ്മൽ മുഹമ്മദ്കുട്ടി എന്ന ബാവ (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഫ്‌സത്ത്, ഹസനത്ത്, സുൽഫത്ത്, ആശിഖ്. മരുമക്കൾ: ബഷീർ (വലക്കണ്ടി), അബ്ദുൽ ഗഫൂർ (ഒമാനൂർ), നിസാർ (പുത്തൂർ പള്ളിക്കൽ).