വള്ളിക്കുന്ന്: കച്ചേരിക്കുന്നിന് സമീപം ചെറായിത്തൊടി മാധവൻ (88) നിര്യാതനായി. ഭാര്യ: ചന്ദ്രിക എടത്തോടത്തിൽ. മക്കൾ: കൈരളി (റിട്ട. ഇറിഗേഷൻ ഭാഗം), ദിനേശ്കുമാർ (ഫയർ സർവീസ്, മീഞ്ചന്ത), സുഗതകുമാരി. മരുമക്കൾ: മണ്ണഞ്ചേരി പത്മനാഭൻ (റിട്ട. എസ്.ബി.ഐ), സി.കെ.അശോകൻ (മണ്ണൂർ), പ്രജിത (പി.ഡബ്യൂ.ഡി വിഭാഗം, കുറ്റിപ്പുറം). സഞ്ചയനം മേയ് 20ന് തിങ്കളാഴ്ച.