manju
manju

പരപ്പനങ്ങാടി: കേടക്കളത്തിൽ വിജയന്റെ മകൾ മഞ്ജു (36) നിര്യാതയായി. ഭർത്താവ്: തൊപ്പിയിൽ സുബിൻ. മകൾ: ശിവപ്രിയ. അമ്മ: പരേതയായ ഹേമലത. സഹോദരൻ: രഞ്ജിത്ത് (ബഹറിൻ). സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് ഭർത്തൃഗൃഹമായ തൃശൂർ മയിലാടുംകുന്നിൽ.