gopalakrishnan
gopalakrishnan

പരപ്പനങ്ങാടി: നൈതല്ലൂർ കളരിക്കൽ പരേതനായ കേളുക്കുട്ടി പണിക്കരുടെ മകൻ ഗോപാലകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ശരത്, ശ്യാമ, ഗ്രീഷ്മ, ശ്വേത. മരുമക്കൾ: കൃഷ്ണമോഹൻ, രഞ്ജിത്. സംസ്‌ക്കാരം വീട്ടുവളപ്പിൽ നടന്നു.