nafeesa-hajjumma

ചെറുമുക്ക് വെസ്റ്റ്: ചെറുമുക്ക് സുന്നത്ത് നഗറിലെ തലാപ്പിൽ അവറുഹാജിയുടെ ഭാര്യ കൂളത്ത് നഫീസ ഹജ്ജുമ്മ (59) നിര്യാതയായി. മക്കൾ: ഇബ്രാഹിം, മുഹമ്മദാലി, ഇർഷാദ് (മൂവരും ഹോസ്സൂർ), ഖയറുന്നീസ, നജ്മുന്നീസ. മരുമക്കൾ: അഷ്റഫ് (കുണ്ടൂർ), ഫസീല. സുൽഫത്ത് (ഇരുവരും ചുള്ളിപ്പാറ), ഷൗക്കത്ത് (വെന്നിയൂർ).